നെടുങ്കണ്ടം :കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് മുണ്ടിയെരുമ യൂണിറ്റ് കുടുംബ സംഗമം രാമക്കൽമേട്ടിൽ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എൻ സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു
ക്യാപ്ടൻ സുബിൻ ജോസഫ് ,നെടുക്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമള മധു, പി പ്രകാശൻ, എക്‌സ് സർവീസ് ലീഗ് നേതാക്കളായ എ ഉണ്ണികൃഷ്ണൻ നായർ, ഗീത ശശി, കെ കെ ഉണ്ണികൃഷ്ണൻ, തങ്കപ്പൻ നായർ, മോഹന ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.