obitrajamma

തൂക്കുപാലം ചോറ്റുപാറ ബ്ലോക്ക് നമ്പർ 597ൽ ആർ .സുരേന്ദ്രൻ നായരുടെ (റിട്ട : എച്ച് എം ആർ. പി. എം. എൽ. പി. എസ് )ഭാര്യ രാജമ്മ(75 )നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: അനിൽബാബു, പ്രേമലത.മരുമക്കൾ:ഗീതാകുമാരി,വിജയകുമാർ.