തൂക്കുപാലം : കൂട്ടാർ കുഴിതൊളു വാഴത്തോട്ടത്തിൽ വീട്ടിൽ കുഞ്ഞുമോൻ (അപ്പു കുട്ടൻ -64) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ :രത്‌നമ്മ. മക്കൾ :സുനിത,സുജല,മഞ്ജു..മരുമക്കൾ:ദിനേശ്,സിബി,സിജോ.