
തങ്കമണി :കാമാക്ഷി കൊരട്ടിയിൽ കേശവന്റെ ഭാര്യ ഓമന(72)നിര്യാതയായി.സംസ്‌കാരം നടത്തി. കുന്നോന്നി തേവർകുന്നേൽ കുടുംബാംഗമാണ്.മക്കൾ: മനോജ് , അനുജ. മരുമക്കൾ: സിനി ( നരിയമ്പാറകീന്തനാനിക്കൽ കുടുംബാംഗം),വിജയൻ പാലോലിൽ കാമാക്ഷി (1558ാം നമ്പർ കാമാക്ഷി എസ്.എൻ.ഡി.പി. ശാഖ മുൻ പ്രസിഡന്റ്)