
തൊടുപുഴ : ന്യൂമാൻ കോളേജ് റിട്ട .പ്രൊഫസറും അൽ അസ്ഹർ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ.ലിസി ജോസ് (74 ) നിര്യാതയായി. ഭർത്താവ് :കടപ്ലാമറ്റം ചാത്തവേലി ബേബി . നെയ്യശ്ശേരി വടശ്ശേരിൽ കുടുംബാംഗമാണ് . ഭൗതിക ശരീരം ഇന്ന് രാവിലെ 8 .30 നു കടപ്ലാമറ്റം ചാത്തവേലിൽ ഭവനത്തിലേക്ക് കൊണ്ടുപോകും .ഉച്ചകഴിഞ്ഞു രണ്ടിന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ സംസ്‌ക്കാരം . നടക്കും.