
കാളിയാർ: മേച്ചേടത്ത് എം.ടി. ഫ്രാൻസിസ് (80-റിട്ട. ഹെഡ്മാസ്റ്റർ ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. ഭാര്യ :വത്സമ്മ കോതമംഗലം പീച്ചാട്ട് കുടുംബാംഗം.
മക്കൾ: പ്രീതി റോജി പള്ളിവാതുക്കൽ (കാഞ്ഞിരപ്പിള്ളി), പ്രീമ ജെയിംസ് ചെട്ടിപ്പറമ്പിൽ (കരിങ്കുന്നം), പ്രവീൺ ഫ്രാൻസീസ് (സിംഗപ്പൂർ), പ്രഫുൽ ഫ്രാൻസീസ് (ബിസിനസ്). മരുമക്കൾ: റോജി ജോൺ പള്ളിവാതുക്കൽ (കാഞ്ഞിരപ്പിള്ളി), ജെയിംസ് ജോസഫ് ചെട്ടിപ്പറമ്പിൽ (കരിങ്കുന്നം),
ആൻ റോസ് പ്രവീൺ നിരപ്പേൽ (തൊടുപുഴ).