കുമാരമംഗലം :കളരിക്കൽ പരേതനായ പ്രഭാകര പണിക്കരുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (അമ്മിണിഅമ്മ-85) നിര്യാതയായി.സംസ്‌കാരം.നടത്തി. മകൾ :ശ്രീ കുമാരി,മരുമകൻ: പരേതനായ ഉമാപതി വലിയ വീട്ടിൽ.