ഇടവെട്ടി :ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഗ്രാമപഞ്ചാൽകി.ല്കിൌ. പഞ്ചായത്ത് ഉദ്യോഗസ്ഥനും മുൻ സൈനികനുമായ യൂസഫ് പി. എം ആശംസകൾ അർപ്പിച്ചു മിലിട്ടറിയുടെ യൂണിഫോമണിഞ്ഞ് എത്തിയ മുൻ സൈനിക ഉദ്യോഗസ്ഥൻ അബി കുര്യാക്കോസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കുട്ടികൾക്കും മുതിർന്നോവർക്കു മായി സ്വാതന്ത്യദിന ക്വിസ് മത്സരം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, മെമ്പർമാരായ യ. ലത്തീഫ് മുഹമ്മദ്, . അസീസ് ഇല്ലിക്കൽ, . താഹിറ അമീർ, . ബിന്ദു ശ്രീകാന്ദ്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ .വി. എസ് അബ്ബാസ് എന്നിവർ ചേര്ന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു