ചെറുതോണി. പൈനാവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം നാളെ . ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരമംഗലത്ത് ഇല്ലത്ത് ചെറിയ നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി അനീഷ് മോഹൻ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ വിവിധ വിശേഷാൽ പൂജാദികർമ്മങ്ങളോടു കൂടി നടത്തപ്പെടുമെന്ന് ക്ഷേത്രം ഭാരവാഹികളായ എം ഡി അർജുനൻ, സി റ്റി വിനോദ്, കെ കെ ചന്ദ്രൻ കോലോത്ത് എന്നിവർ അറിയിച്ചു.