obitsoman

വെള്ളിലാംകണ്ടം: പാലയ്ക്കൽ പി. എം. സോമൻ (72) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: പരേതയായ നിർമ്മല. മക്കൾ: അരുൺ, അഖിൽ. മരുമകൾ: ബിന്യ.