obitmaryaugastin

അമയപ്ര: കോടിമറ്റത്തിൽപരേതനായ അഗസ്റ്റിന്റെ ഭാര്യ മേരി അഗസ്റ്റിൻ (83) നിര്യാതയായി.സംസ്‌കാരം ഇന്ന്രാവിലെ 10 ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .പരേത നെയ്യശ്ശേരി മേച്ചേടത്ത് കുടുംബാംഗം.മക്കൾ :ഷൈനി , ഷാന്റി, ഷിബി, മരുമക്കൾ :സൈമൺ വട്ടക്കുഴിയിൽ , ബിനോയ് തോട്ടുങ്കൽ,ജോഷി എരുമംഗലത്ത്.