പുറപ്പുഴ: എസ് എൻ ഡി പി യോഗം പുറപ്പുഴ ശാഖാഭരണ സമതി ചുമതലയേറ്റു
വി റ്റി കരുണാകരൻ(പ്രിസിഡന്റ്),എം ജി തങ്കച്ചൻ(വൈസ് പ്രിസിഡന്റ്),കെ ആർ ഷാജി(സെക്രട്ടറി),മുരളി വി എൻ (യൂണിയൻ കമ്മറ്റി അംഗം),സനിൽകുമാർ വി ജി,ഷിബു ഒ കെ,ബിൻസ് റ്റി എസ്,ശൈലജ ഷാജി,ബാബു ഇ കെ,വിജയൻ വി കെ,ലീഗിൻ പി,ഗോപിനാഥ്,സോമാനാദ് വി കെ,സത്യൻ കെ എം,ബിജി പ്രഭാകരൻ(കമ്മറ്റി അംഗങ്ങൾ) എന്നിവരാണ് ചുമതലയേറ്റത്.