
കുണിഞ്ഞി : മുഞ്ഞനാട്ടുകുന്നേൽ ജോർജ് ആന്റണി (കുട്ടിയച്ചൻ -75) നിര്യാതനായി. സംസ്‌കാരംനാളെ രാവിലെ 9 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.ഭാര്യ :ചിന്നമ്മ വഴിത്തല മാറികവീട്ടിൽ കുടുംബാംഗം.
മക്കൾ : സിന്ധു, ആന്റണി , ഷിബിൻ.മരുമക്കൾ: റോബർട്ട് പുത്തൻപുരയിൽ (മുതലക്കോടം), അനിമോൾ തേനംമ്മാക്കൽ(മുള്ളരിങ്ങാട്).