obit-john

കദളിക്കാട്: ചെറുപറമ്പിൽ സി.എം. ജോൺ (യോഹന്നാൻ- 74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കദളിക്കാട് വിമല മാതാ പള്ളിയിൽ. ഭാര്യ: എൽസി കളപ്പുരയിൽ കുടുംബാംഗമാണ്. മക്കൾ: ജിനോ ജോൺ (ഖത്തർ), ആശാ ജോൺ (ഖത്തർ), അഭിലാഷ് ജോൺ (ഖത്തർ). മരുമക്കൾ: ജൂബി ജിനോ കള്ളികാട്ട് കോടിക്കുളം (ഖത്തർ), ബാബു ജോൺ കൊല്ലംമാട്ടേൽ മുതലക്കോടം (ഖത്തർ), നിഷ അഭിലാഷ് ഇടശ്ശേരിയിൽ കോടിക്കുളം (ഖത്തർ).