sendhilkumar
മുട്ടം പള്ളിക്കവലയിൽ റബ്ബർ പാൽ കയറ്റിവന്ന മറിഞ്ഞ ലോറിയിൽ നിന്നും ഡ്രൈവർ സെന്തിൽകുമാറിനെ അഗ്നി സുരക്ഷ സേന ആമ്പുലൻസിലേക്ക് മാറ്റുന്നു.

റബ്ബർ പാൽ കയറ്റിവന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട ഡ്രൈവർ സെന്തിൽകുമാറിനെ അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആമ്പുലൻസിലേക്ക് മാറ്റുന്നു