obit-somarajan
പി. സോമരാജൻ

നെടുങ്കണ്ടം: മുണ്ടിയെരുമ ന്യൂ കോട്ടേജിൽ പി. സോമരാജൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വസുമതി. മക്കൾ: സന്തോഷ് കുമാർ (റിട്ട. ഫോറസ്റ്റർ,​ കല്ലാർ),​ സുരേഷ് കുമാർ, പരേതനായ സുനിൽകുമാർ. മരുമക്കൾ: ഇന്ദിര, സിന്ധുറാണി (അർബൻ ബാങ്ക്, തൂക്കുപാലം),​ ഓമന.