 
നെയ്യശ്ശേരി: കരിമ്പാനിയിൽ എമ്മാനുവൽ ദേവസ്യ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ത്രേസ്യമ്മ കാളിയാർ പന്നാരക്കുന്നേൽ കുടുംബാംഗം. മക്കൾ: സിൻസി, സാൽജി, സാജു. മരുമക്കൾ: ജോ. പി. മാളിയേക്കൽ (ആലക്കോട്), ജോബി ജോസ് പുത്തേട്ടുപടവിൽ (നെയ്യശ്ശേരി), വിൻസി സാജു പനച്ചിക്കൽ (മീൻമുട്ടി).