obit-philip
ഫിലിപ്പ് മാത്യു

തൂക്കുപാലം: എല്ലോറ ബേക്കറി ഉടമ നെടുംകണ്ടം ചക്കി കുന്നേൽ വീട്ടിൽ ഫിലിപ്പ് മാത്യു (73)​ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ കോമ്പയാർ പാലത്തിങ്കൽ കുടുംബാംഗം.