തൂക്കുപാലം: ബാലഗ്രാം നിർമ്മാലപുരം ബ്ലോക്ക് 1319ൽ കോളശേരിൽ വീട്ടിൽ കെ.ജി. രാജൻ (57) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുലോചന. മക്കൾ: രാഹുൽ, രാധിക.