obit-narayanan

കുമാരമംഗലം: പ്രിയഭവനിൽ (ചിറ്റാട്ട്) സി.പി. നാരായണൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ- 82) നിര്യാതയായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ ചേറാടിയിൽ കുടുംബാംഗം. മക്കൾ: പ്രിയ, രാജേഷ്, ആതിര. മരുമക്കൾ: പരേതനായ സുരേഷ്, കവിത, ശബരി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.