obit-rajeena

ഏഴല്ലൂർ: വട്ടക്കുന്നേൽ പരേതനായ വി.സി. തോമസിന്റെ ഭാര്യ റെജീന (തങ്കമ്മ- 94)നിര്യാതയായി. സംസ്‌കാരം ഇന്ന് 4 ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. പരേത ചിലവ് വാരിക്കാട്ട് കുടുംബാഗമാണ്. മക്കൾ: ജേക്കബ് , തോമസ്, പരേതയായ എലിസബത്ത്, റാണി, ജെയ്‌മോൾ. മരുമക്കൾ: ലാലി (വെള്ളുക്കുന്നേൽ, അരുവിത്തുറ) അന്നക്കുട്ടി (പാലേക്കുടി, ആയവന), അഗസ്റ്റിൻ (ചുണ്ടാട്ട്, കുളപ്പുറം), ജോയി (തലച്ചിറ, പ്രവിത്താനം) പരേതനായ ബാബു (പനയ്ക്കൽ, തൃശ്ശൂർ)