പീരുമേട്: വണ്ടൻമേട് പ്രവർത്തിക്കുന്ന വനിത ശിശു വികസന വകുപ്പ് ഐസിഡിഎസ് കട്ടപ്പന അഡീഷണൽ പ്രോജക്ട് ആഫീസിന്റെ ഉപയോഗത്തിനായി 2023 ആഗസ്റ്റ് വരെ

ടാക്‌സി പെർമിറ്റുള്ള കാർ/ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് മുദ്രവച്ച കവറുകളിൽ ടെണ്ടറുകൾ ക്ഷണിച്ചു.. വാഹനത്തിന്റെ ആർ.സി ബുക്ക്, ടാക്‌സി പെർമിറ്റ്, പൊലൂഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം ചെയ്യണം. ടെണ്ടർ ഫോം സെപ്തംബർ 3 ഉച്ചയ്ക്ക് 12വരെ ലഭിക്കും. പൂരിപ്പിച്ച ടെണ്ടർ ഫോറം അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഉച്ചയ്ക്ക് 2.30 ന് തുറക്കും. ടെണ്ടർ കവറിന് പുറത്ത് കരാർ വ്യവസ്ഥയിൽ വാഹനം നൽകുന്നതിനുള്ള ടെണ്ടർ എന്ന് രേഖപ്പെടുത്തണം.
ഫോൺ : 04868 277189,9745506022.