obit-mariyakutty

തട്ടക്കുഴ: കുറുന്താനത്ത് പരേതനായ മത്തായി ഫിലിപ്പോസിന്റെ ഭാര്യ മറിയക്കുട്ടി മത്തായി (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻപള്ളിയിൽ. പരേത മുളപ്പുറം വടക്കെക്കുറ്റ് കുടുംബാംഗമാണ്.മകൻ: ജോസഫ് കെ എം.
മരുമകൾ: ജിജി കാച്ചിറമറ്റം.