bharavahikal
സിന്ധു ബിനു (പ്രസിഡന്റ് ), മഞ്ജു പ്രദീപ് (വൈസ് പ്രസിഡന്റ് ), മനോജ് എം.പി (സെക്രട്ടറി)

കുമാരമംഗലം: എസ്. എൻ. ഡി. പി യോഗം കുമാരമംഗലം ശാഖയുടെ സംയുക്ത വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട സിന്ധു ബിനു കാഞ്ഞാം പുറത്ത്(പ്രസിഡന്റ്),മഞ്ജു പ്രദീപ് മേലാട്ടുകുന്നേൽ(വൈസ് പ്രസിഡന്റ്),മനോജ് എം.പി മറ്റത്തിൽ(സെക്രട്ടറി),ഷാജിവി.പി

വടക്കേൽ(യൂണിയൻ കമ്മിറ്റി അംഗം),രാമൻ കുഞ്ഞ് കോതനാൽ, സി.ബി.പ്രസാദ് ചേലാശ്ശേരിൽ, രവി ഒറ്റമാക്കൽ, റ്റി.എൻ.ബാലൻ തോൾക്കുടിയിൽ, ബാബു .റ്റി.വാഴാംകുന്നേൽ, സുലോമ ശ്രീധരൻ ചേന്നാട്ട്, രാജബെൻസി സുകുമാരൻ ചേന്നാട്ട് , ശാന്ത പൊന്നപ്പൻ കൂനിങ്ങൽ,ദീപു ഉണ്ണി പാറച്ചാലിൽ, സത്യൻ മണിയം കല്ലേൽ

(കമ്മിറ്റി അംഗങ്ങൾ) എന്നിവർ ചുമതലയേറ്റു.