obit-kuryan

ഇടുക്കി: നായരുപാറ ഇളംതുരുത്തിയിൽ കുര്യൻ മത്തായി (കുഞ്ഞേട്ടൻ- 70) നിര്യാതനായി. സംസ്‌ക്കാരംഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഇടുക്കി സെന്റ്. ജോർജ് പളളി സെമത്തേരിയിൽ.ഭാര്യ: എൽസി.നീണ്ടപ്പാറ വട്ടക്കുഴിയിൽ കുടുംബാംഗം. മക്കൾ: പ്രോബിൻ, രസ്‌ന. മരുമക്കൾ: സെൻസി, സനു.