obit-mary

കല്ലൂർക്കാട് വഴിയാഞ്ചിറ വട്ടക്കുഴിയിൽ വി.എൽ. ജോസഫ് (റിട്ട. ടീച്ചർ ഇൻഫന്റ് ജീസ്സസ് എച്ച്.എസ് വാഴക്കുളം) ഭാര്യ കെ.പി. മേരി (72-റിട്ട. ടീച്ചർ, സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്‌കൂൾ കല്ലൂർക്കാട്) നിര്യാതയായി . പെരുമ്പല്ലൂർ കൊമ്പനാൽ കുടുംബാംഗമാണ്. സംസ്‌കാരംഇന്ന് ഉച്ചകഴിഞ്ഞ് 2.30 പി.എംന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി കുടുംബ കല്ലറയിൽ. മക്കൾ : ജിനേഷ് ജെ.വട്ടക്കുഴി, ജോബിൻസ് ജോസഫ്. മരുമകൾ സി മാത്യു പള്ളിക്കമാലിൽ (ടീച്ചർ പി.യു.പി.എസ്, വെള്ളാരംകല്ല്).