obit-rathnakaran

പീരുമേട് : രഗ്‌നനിലയം വീട്ടിൽ, റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ .കെ.വി രത്‌നാകരൻ( രത്തിനം -77) നിര്യാതനായി . സംസ്‌കാരം പിന്നീട്. ഭാര്യ: വത്സല . മക്കൾ: ബിന്ദു, ബിനോയി, മരുമക്കൾ : മുരളി, രാജേശ്വരി.