
കുമളി: സ്പ്രിംഗ് വാലി മുല്ലമലയിൽ എം.കെ. രാജപ്പൻ ( 77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ ഏന്തയാർ പടിഞ്ഞാറേക്കര കുടുംബാംഗം. മക്കൾ: എം.ആർ. സജീവൻ (വൈസ് പ്രസിഡന്റ് എസ്. എൻ.ഡി.പി.യോഗം സ്പ്രിംഗ് വാലി ശാഖ) , അനില, സനില, രാജീവ്. മരുമക്കൾ: ഷീന, മധു (രാമക്കൽമേട് ), സുരേഷ് (വെള്ളയാംകുടി), ഷീജ.