obit-rukminiyamma

കരിമണ്ണൂർ: കുറുമ്പാലമറ്റംകുറുമ്മാത്ത് പരേതനായ ചന്ദ്രശേഖര പിള്ളയുടെ (കുറുമ്മാത്ത് വൈദ്യർ )ഭാര്യ രുഗ്മിണിയമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു 2ന് വീട്ടുവളപ്പിൽ.മക്കൾ: സുകുകുമാർ (മുൻ ഗ്രാമപഞ്ചായത്തു മെമ്പർ ),പ്രകാശ് (ഫോറസ്റ്റ് ഡിപ്പാർട്‌മെന്റ് ),ഡോ.മധുകുമാർ ( കോടിക്കുളം ),മനോജ് കുമാർ (ഗവണ്മെന്റ് പ്രസ് കാക്കനാട് ),ബിന്ദു,പരേതനായ സുനിൽകുമാർ.മരുമക്കൾ: ഗീത പാറേക്കാട്ടിൽ (ശങ്കരപ്പിള്ളിൽ ),മിനി (എ.ഇ.കെ.എസ്.ഇ.ബി ),ജയ (മടത്തിൽ കുമാരമംഗലം),ജിജി (പുത്തൻപുരക്കൽ ),രാമചന്ദ്രൻ ( കൊച്ചിൻ പോർട്ട് )