അടിമാലി: കൊച്ചി'ധനുഷ് കോടി ദേശീയപാതയിൽ റാണി കല്ലിനു സമീപം കാറുകൾ കൂട്ടിയിടിച്ചു അടിമാലി ഭാഗത്തു നിന്നും അമിതവേഗതയിൽ വരുന്ന കാറിനെക്കണ്ട് എതിർദിശയിൽ വരുകയായിരുന്ന മാരുതി കാർ നിറുത്തി യിട്ടും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വാഹനത്തിന് കേടുപാടുകൾ പറ്റിയെങ്കിലും ആർക്കും പരിക്കുപറ്റിയിട്ടില്ല