തൊടുപുഴ : അരിക്കുഴ ഗവൺമെന്റ് എൽ പി സ്‌ക്കൂളിൽ
ഒഴിവുള്ള പ്രീപ്രൈമറി (യു. കെ. ജി ) ടീച്ചറുടെ അഭിമുഖം 23 ന് രാവിലെ 11 ന് നടക്കും.
യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
സർട്ടിഫിക്കറ്റുകളുടേയും ബയോഡേറ്റയുടേയും കോപ്പിയുമായി ഹാജരാകണമെന്ന് ടീച്ചർ ഇൻ ചാർജ് ഷിനി .ജെ അറിയിച്ചു.ഫോൺ 9447523081