തൊടുപുഴ : നഗരസഭ ഇ-ഗവേൺസിന്റെ ഭാഗമായി നികുതി ദായകർക്ക് നികുതിയുടെ വിവരങ്ങൾ എസ്.എം.എസ് ആയി ലഭിക്കുന്നതിന് എല്ലാ നികുതിദായകരുടെയും ഫോൺ നമ്പർ നഗരസഭ ആഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.