ഇടവെട്ടി : പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആറാം വാർഡ് ഹെൽത്ത് ആന്റ് നുട്രിക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ 29ന് രാവിലെ 7 മുതൽ 10 വരെ ശാസ്താംപാറ അംഗൻവാടിയിൽ വച്ച് ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തുന്നു. രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിർണ്ണയിക്കുന്ന ക്യാമ്പിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള വരെ പരിശോധിക്കും.