ഇടുക്കി: കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളിക്ഷേമനിധി ബോർഡിലെ സ്വയം തൊഴിൽ ചെയ്യുന്ന അംഗങ്ങൾ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ അംശദായം 40 രൂപയിൽ നിന്ന് 100രൂപയാക്കി (തൊഴിലാളി വിഹിതം 50, തൊഴിലുടമ വിഹിതം 50) വർദ്ധിപ്പിച്ചു. തൊഴിലാളിക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ അംശദായ വർദ്ധനവ് സെപ്തംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഫോൺ : 04862229474