തൊടുപുഴ : കരിങ്കുന്നം വില്ലേജിൽ ബ്ലോക്ക് നമ്പർ 14 ൽപ്പെട്ടതും സർക്കാർ അധീനതയിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഇലവ് മരങ്ങളും കഷണങ്ങളും സെപ്തംബർ 13 ന് രാവിലെ 11 ന് കരിങ്കുന്നം വില്ലേജ് ആഫീസിൽ പരസ്യമായി ലേലം ചെയ്യും. ഫോൺ: 04862 222503.
തൊടുപുഴ താലൂക്കിൽ എൽ. എ217/69 നമ്പർ പട്ടയത്തിൽ റിസർവ് ചെയ്തിരുന്നതുംകേസ് രജിസ്റ്റർ ചെയ്ത് താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ളതുമായ 11 കഷണം ഈട്ടിത്തടി സെപ്തംബർ 12 ന് രാവിലെ 11 മണിക്ക് തൊടുപുഴ താലൂക്ക് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04862 222503,