obit-sr-clamanteena

തൊടുപുഴ: ആരാധന മഠം കോതമംഗലം പ്രൊവിൻസ് സിസ്റ്റർ ക്ലമന്റീന വടക്കേൽ (കുഞ്ഞന്ന-89 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് മാറിക മഠം വക സെമത്തേരിയിൽ. കരിമണ്ണരർ വടക്കേൽ പരേതരായ മാത്യുഏലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഓനച്ചൻ, ഫലോമിന.