obit-savithri

തൊടുപുഴ ഒളമറ്റം സിന്ധു ഭവനിൽ പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ സാവിത്രി (84) നിര്യാതയായി. സംസ്‌കാരം നടത്തി.. മക്കൾ സിന്ധു (യു.എസ്.എ), സുരേഷ്.മരുമക്കൾ ആനന്ദ് (യു.എസ്.എ), സിന്ധു.