കരിമണ്ണൂർ: ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉത്പ്പാദനസേവന മേഖലകളിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേയ്ക്ക് വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. അപേക്ഷാ ഫോറങ്ങൾ ഗ്രാമ പഞ്ചായത്ത്,കൃഷിഭവൻ,മൃഗാശുപത്രി എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. അപേക്ഷകൾ 27ന് വൈകിട്ട് 5 മണിവരെ ബന്ധപ്പെട്ട ആഫീസുകളിൽ മാത്രം സ്വീകരിക്കും.