തൊടുപുഴ: ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷന്റെയും മാസ്റ്റേഴ്‌സ് ഹാൻഡ്‌ബോൾ ക്ലബിന്റെയും ആഭിമുഖ്യത്തിൽ പി. എൻ. ഐ. കരീം (റാവു സാർ ) മെമ്മോറിയൽ സബ് ജൂനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പ് നവംബർ 3ന് കുമാരമംഗലം എം. കെ.എൻ.എം. സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.2005 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9947423443 എന്ന നമ്പറിൽ ബന്ധപ്പെടുക.