obit-ealiyamma

കരിമണ്ണൂർ :നെയ്യശ്ശേരി കിഴക്കേടത്ത് പരേതനായ ടി .ജെ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (80 )നിര്യാതയായി . സംസ്‌ക്കാരംഇന്ന് ഉച്ചകഴിഞ്ഞ് 2 .30 ന് നെയ്യശ്ശേരി സെന്റ് സെബാസ്രറ്യൻസ് പള്ളിയിൽ .നെയ്യശ്ശേരി കോട്ടയിൽ കുടുംബാംഗമാണ് .മക്കൾ :സോണിയ ,മേഴ്‌സി ,ജേക്കബ് .മരുമക്കൾ :രാജു ,വാണിയകിഴക്കേൽ(വണ്ടമറ്റം ),വിൻസെന്റ് ,തൊട്ടിയിൽ (കോടിക്കുളം),സ്മിത ,വാഴയിൽ (മൈലക്കൊമ്പ് ).