മുട്ടം: സ്വകാര്യ ബസും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചു.ഇന്നലെ രാവിലെ 6.40 ന് ചള്ളാവയലിന് സമീപത്തായിരുന്നു അപകടം.സ്വകാര്യ ബസ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് -എറണാകുളത്തിനും കെ എസ് ആർ ടി സി തൊടുപുഴയിൽ നിന്ന് തേക്കടിക്കും പോകുമ്പോഴുമാണ് അപകടം.അപകടത്തെ തുടന്ന് ഏതാനും സമയം ഗതാഗതം തടസപ്പെട്ടു.