obit-antony

അടിമാലി: കല്ലാർകുട്ടി ഇടവകണ്ടത്തിൽ ആന്റണി കുര്യൻ (കുഞ്ഞേട്ടൻ -97) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ ഇന്നു രാവിലെ 11 ന് 200 ഏക്കറിലുള്ള മകൻ ആന്റണി (ബേബി) യുടെ വസതിയിൽ ആരംഭിച്ച് ആയിരം ഏക്കർ സെന്റ് തോമസ് പള്ളിയിൽ സംസ്‌കാരം നടക്കും. ഭാര്യ: പരേതയായ റോസമ്മ പാല നടുവിലെകുറ്റ് വാളികുളം കുടുംബാംഗമാണ്. മക്കൾ: ജോസ് ആന്റണി
സിറിയക് (കുര്യാച്ചൻ), ഫാ. ഫ്രാൻസിസ് ഇടവകണ്ടം (വാഴത്തോപ്പ് കത്തീഡ്രൽ വികാരി), ഇ.എ ആന്റണി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ജയിംസ് (റിട്ട. കെ.എസ്.ഇ.ബി), സിസ്റ്റർ സുനിത (നാഗപ്പുഴ എസ്.എച്ച് കോൺവെന്റ്), റോയി,
ആൻസി (സെന്റ് മേരീസ് ഹൈസ്‌കൂൾ മുരിക്കാശേരി).മരുമക്കൾ: ആനി തയ്യിൽ കടനാട്, മേരി വരിക്കമാംതടത്തിൽ ശല്യാംപാറ, മേരിയമ്മ വെട്ടിയാങ്കൽ കലൂർ, ജിജി വടക്കേടത്ത് മുട്ടം, ഷൈനി പിട്ടാപ്പള്ളിൽ പാറത്തോട്, സിബി കല്ലേകുളം മുരിക്കാശ്ശേരി.