obit-abdul-majeed

പീരുമേട്:താഴത്തുവീട്ടിൽ സി.എൻ. അബ്ദുൾ മജീദ് (റിട്ട. മൃഗ സംരക്ഷണ വകുപ്പ് ജീവനക്കാരൻ- 60 ) നിര്യാതനായി,കബറടക്കം നടത്തി. ഭാര്യ: ജമീല . മക്കൾ :നെസ്സീമാ, (സി.പി. ഒ, കുമിളി പൊലീസ് സ്റ്റേഷൻ )അനീഷ (ചെറുതോണി) മരുമക്കൾ : ഷിബു , ജിജി.