
അരിക്കുഴ: തരണിയിൽ ടി. സി.ജോസ് (67)നിര്യാതനായി.സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.ഭാര്യ :ഷൈജ ആരക്കുഴ എടാട്ടേൽ കുടുംബാംഗമാണ്.മക്കൾ:ഷാരോൺ, ഷിവോൺ, മരിയോൺ.മരുമക്കൾ:റോബിൻ, ഇരുവേലിക്കുന്നേൽ, മാനത്തൂർ (ദുബായ്),ലിയോ, ലെലിന്റ് കോട്ടേജ്,എറണാകുളം(യു.എസ്. എ),അലൻ,ചോക്കാട്ട്(മുട്ടം).