മണക്കാട്: കുന്നത്തുപാറ മഞ്ഞപ്പിള്ളിൽ കെ.കുട്ടപ്പൻ (68) നിര്യാതനായി . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ :ചെല്ലമ്മ. മകൻ: ഡോ.കെ.നിഷാന്ത്. മരുമകൾ :ശ്രുതി.