അടിമാലി: ഗ്രാമപഞ്ചായത്തിൽ നന്ന ക്ഷേമകാര്യ സ്റ്റാന്റിറ്റങ്ങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി രേഖാ രാധാകൃഷ്ണൻ വിജയിച്ചു. മുമ്പു നടന്ന അവശ്വാസ പ്രമേയത്തെ തുടർന്ന് എൽഡിഎഫിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമ്മാൻ എന്നീ സ്ഥാനങ്ങൾ നഷ്ടപ്പെട്ടിരുന്നു.