ഇടുക്കി: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പള്ളിവാസൽ, ഇടവെട്ടി, അറക്കുളം എന്നീ പഞ്ചായത്തുകളിലേക്ക് എസ്.സി. പ്രമോട്ടർമാരെ തെരഞ്ഞെടുക്കുന്നതിന്ഇന്ന് ഉച്ചയ്ക്ക് 12 ന് കുയിലിമല സിവിൽ സ്‌റ്റേഷനിലെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. ഫോൺ: 04862 296297, 8547630073.