പീരുമേട്:ഏലപ്പാറ കോഴിക്കാനം റോഡിൽ പരേതനായ സ്റ്റീഫന്റെ ഭാര്യ സാറാമ്മ (86) നിര്യാതയായി . സംസ്‌കാരം ഇന്ന് ഒരു മണിക്ക് തണ്ണിക്കാനം ടി.പി.എം ദേവാലയത്തിൽ . മക്കൾ : മറിയാമ്മ ,ഗ്രേസി . എസ്തർ , ഐസക്ക്.മരുമകൻ :ബോസ് മോസസ്.