obitthayama

പീരുമേട്:പഴയ പാമ്പനാർ തായ് ഇല്ലത്ത് പരേതനായ കെ.എബ്രഹാമിന്റെ ഭാര്യ തായമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് നാലിന് പാമ്പനാർ സെന്റ് ജെയിംസ് സി.എസ്.ഐ ദേവാലയ സെമത്തേരിയിൽ.മക്കൾ ആലീസ്, ജെസ്സി, ടൈറ്റസ് (ഗ്രീൻ മൌണ്ട് ടി), ജോയ്‌സ്, സ്റ്റാൻലി (ന്യൂസ്പേപ്പർ ഏജന്റ് ഏജന്റ്), ഹെപ്‌സി. മരുമക്കൾ മണി, റവ. ജോൺ ദുരൈരാജ് (ക്രൈസ്റ്റ് ചർച്ച്, കുമളി), ജബ, സിംസൺ, ലത, അൽഫ്രഡ് സ്റ്റീഫൻ.