
നെയ്യശ്ശേരി : കാവും പുറത്ത് കെ.പി.ജോസഫ് (ജോസ്-63 )നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് .നെയശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.ഭാര്യ ആലീസ് ചെമ്മണ്ണാർ നടുത്തൊട്ടിയിൽ കുടുംബാംഗം .
മക്കൾ :ജിസ്‌മോൾ , ജീവ, ജിനു.മരുക്കൾ അഖിൽ (തോമസ്‌കുട്ടി ) പാറക്കാട്ടേൽ (മൈലക്കൊമ്പ്), ജോൺ ആലപ്പത്തറയിൽ (കട്ടപ്പന) , ബിബിൻ തെക്കേൽ (കട്ടപ്പന)